10:54am 20 October 2026
NEWS
MDMA യും ഗഞ്ചാവുമായി യുവാക്കൾ പിടിയിൽ
20/02/2025  11:17 PM IST
MDMA യും ഗഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊച്ചിയിൽ MDMAയും ഗഞ്ചാവുമായി യുവാക്കളെ പിടികൂടി. Shafeeq PA Age 27, S/o Ashraf, Parambathussery, Police Lane no 3/97, Near water Tank, Puthiya Road. Mattanchery, 2, Nahas.KN, Age24, S/o Navas, Kurikuzhy House, Jacob Road, Perumpadappu, Pallurathy എന്നിവരെയാണ് തോപ്പുംപ്പടി പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ വന്ന പ്രതികൾ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും 2.62 ഗ്രാം MDMAയും 2.15 ഗ്രാം ഗഞ്ചാവും പോലീസ് പിടിച്ചെടുത്തു. തോപ്പുംപടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു എ.എൻ., പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്പ്രൊബേഷൻ എസ്.ഐ. ശരത്കുമാർ, എ.എസ്.ഐ. രൂപേഷ്, എ.എസ്.ഐ. സിബിൻ, എസ്.സി.പി.ഒ. ബിനുമോൻ, ഡ്രൈവർ സി.പി.ഒ. ലോറൻസ് ഡി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img